സബ്ബ് കളക്ടർക്കും പോലീസുകാർക്കും സുരക്ഷാ ഉദ്യോഗസ്ഥന്മാർക്കും തേനീച്ച കുത്തേറ്റു ; ഒരാളുടെ നില ഗുരുതരം.
തിരുവനന്തപുരം: പേരൂർക്കടയിൽ സബ്ബ് കളക്ടർക്കും പോലീസുകാർക്കും മാധ്യമപ്രവർത്തകർക്കും സുരക്ഷാഉദ്യോഗസ്ഥർക്കും ഉൾപ്പെടെ നിരവധി പേർക്ക് തേനീച്ച കുത്തേറ്റു. കലക്ടറേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് പുറത്തേക്ക് ഇറങ്ങിയവർക്കാണ് തേനീച്ച കുത്തേറ്റത്. ഒരാളുടെ നില ഗുരുതരം. പേരൂർക്കട ജനറൽ ആശുപത്രിയിൽ 79 ഓളം പേർ ചികിത്സയ്ക്ക് എത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ