പാലക്കാട് അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിങ് കോളേജിലേക്ക് എസ്.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തി.

പാലക്കാട്: അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിങ്  കോളേജ് അധികൃതർ എസ്.സി.എസ്.ടി  ഫണ്ട് തിരിമറിചെയ്തു   എന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിൽ സംഘർഷം ഉണ്ടായതിനെ  തുടർന്ന് പോലീസ് ലാത്തി വീശി. എസ്.സി.എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട 45 ലക്ഷത്തോളം രൂപ കോളേജ് അധികൃതർ ദുരുപയോഗം ചെയ്തു എന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. ഇത്തരം അനീതികളും അന്യായങ്ങളും എസ്.എഫ്.ഐ വകവച്ചു കൊടുക്കില്ലെന്നും ഇതിനെതിരെ കനത്ത പോരാട്ടം നടത്തുമെന്നും പാലക്കാട്ടെ എസ്.എഫ്.ഐ നേതൃത്വം അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.