ലെഫ്റ്റ്നെൻ്റ് ദേവദത്ത് മുല്ലപ്പിള്ളിയെ ബി.ജെ.പി കുമരനെല്ലൂർ ബൂത്ത് കമ്മിറ്റി അനുമോദിച്ചു.

വടക്കാഞ്ചേരി :  കുമരനെല്ലൂർ മുല്ലപ്പള്ളി മനയിൽ ദുർഗ്ഗയുടെയും വാസുദേവൻ നമ്പൂതിരിയുടെയും മകനായ ലെഫ്റ്റ്നെന്റ് ദേവദത്ത് മുല്ലപ്പിള്ളിയെ ഇന്ന് ബിജെപി കുമരനെല്ലൂർ ബൂത്ത്‌ കമ്മിറ്റി വീട്ടിലെത്തി അനുമോദിച്ചു. ബിജെപി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് കെ.കെ ഷാൾ അണിയിച്ച് അഭിനന്ദനം അറിയിച്ചു. ബി.ജെ.പി വടക്കാഞ്ചേരി മുൻ മണ്ഡലം പ്രസിഡന്റ് നിത്യാ സാഗർ, മണ്ഡലം ട്രഷറർ രാമപ്രസാദ്, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കൃഷ്ണകുമാർ കുമരനെല്ലൂർ, കുമരനെല്ലൂർ ബൂത്ത്‌ പ്രസിഡന്റ് കെ കൃഷ്ണകുമാർ, ബൂത്ത്‌ അംഗങ്ങൾ  ശ്രീരാമകൃഷ്ണൻ, രാജൻ വാര്യർ, ഗോപിക മനോജ്‌, കൃഷ്ണൻകുട്ടി പി.കെ, രമേശൻ, സന്തോഷ്‌ മാണിക്കോത്ത് എന്നിവർ പങ്കെടുത്തു. നാഷണൽ ഡിഫെൻസ് അക്കാഡമിയിൽ നിന്ന് പാസ്സ് ഔട്ട് ആയി രാജപുതാന റൈഫിൾസിൽ ആസ്സാമിൽ ആണ് ദേവദത്ത് ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.