വ്യാസ കോളേജിൽ എസ്.എഫ്.ഐ, കെ.എസ്‌.യു സംഘട്ടനം.

വടക്കാഞ്ചേരി : പാർളിക്കാട് വ്യാസ എൻ.എസ്.എസ് കോളേജിൽ എസ്.എഫ്.ഐ, കെ.എസ്‌.യു സംഘട്ടനം. സംഘട്ടനത്തിനെ തുടർന്ന് ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ടാണ് കോളേജിൽ സംഘട്ടനം ഉണ്ടായത്. ഇരുവിഭാഗങ്ങളിൽ നിന്നുമായി ഏഴു പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ ഉള്ളത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.