വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊട്ടിക്കലാശം വടക്കാഞ്ചേരി - ഓട്ടുപാറ ടൗണിൽ പ്രവേശിക്കുന്നതിനാൽ ഇന്ന് വൈകീട്ട് 4 മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ഇരുചക്ര, കാർ ഉൾപ്പെടെയുള്ള മോട്ടോർ വാഹനങ്ങൾ പരമാവധി വടക്കാഞ്ചേരി ടൗണിൽ പ്രവേശിക്കാതെ മറ്റ് സമാന്തര പാതകൾ വൈകീട്ട് 4 മണി മുതൽ കൊട്ടിക്കലാശം തീരുന്നതു വരെ പ്രയോജനപ്പെടുത്തണമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
0 അഭിപ്രായങ്ങള്‍