🟣 *തൃശൂർ ജില്ലാ മുസാബഖ സൂപ്പർ സീനിയർ വിഭാഗം മാപ്പിളപ്പാട്ട് മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് സിനാൻ കെ. എച്ച്. സ്റ്റേറ്റ് മുസാബഖ മൽസരത്തിൽ ജില്ലയെ പ്രതിനിധീകരിക്കും.* 🟣

തൃശൂർ ജില്ലാ മുസാബഖ സൂപ്പർ സീനിയർ വിഭാഗം മാപ്പിളപ്പാട്ട് മൽസരത്തിൽ  നാല് മേഖലയെ  പ്രതിനിധാനം ചെയ്ത് കൊണ്ട്  വടക്കാഞ്ചേരി മേഖലയിൽ നിന്ന്  മൽസരിച്ച മുഹമ്മദ് സിനാൻ കെ. എച്ച്. ഒന്നാം സ്ഥാനം നേടി.  സ്റ്റേറ്റ് മുസാബഖ മൽസരത്തിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് മുഹമ്മദ് സിനാൻ മൽസരിക്കും. ഓട്ടുപാറ ജാറം കുന്ന് മദ്രസയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ  സിനാൻ മുള്ളൂർക്കര സി. വി. ഹംസ മൗലവി മാപ്പിള കലാ അക്കാദമി വിദ്യാർത്ഥിയും, കിണറാമാക്കൽ ഹക്കീം റസിയ ദമ്പതികളുടെ രണ്ടാമത്തെ മകനുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍