🟣 വടക്കാഞ്ചേരി ബാർ അസോസിയേഷൻ വാർഷികം സംഘടിപ്പിച്ചു. 🟣

വടക്കാഞ്ചേരി ബാർ അസോസിയേഷൻ വാർഷികം സംഘടിപ്പിച്ചു.
വടക്കാഞ്ചേരി ബാർ അസോസിയേഷൻ വാർഷികം കൂത്തുപറമ്പ് മജിസ്ട്രേറ്റ് കെ. യു. പ്രദീപ് ഉദ്ഘാടനം ചെയ്തു. 
ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. നസീറ ഉസ്മാൻ അധ്യക്ഷയായി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. എ. സീനത്ത്, അഡ്വ. ജേക്കബ്ബ് .സി ജോബ്. ബാർ അസോസിയേഷൻ ഭാരവാഹികളായ പി. പി. സജിത്ത്, കെ. ജയശ്രീ എന്നിവർ പ്രസംഗിച്ചു. വാർഷികത്തോടനുബന്ധിച്ച് അഭിഭാഷകരുടെ വിവിധ കലാപരിപാടികളും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍