സീഡ് അഴിമതിക്കും വികസന വിരുദ്ധ നിലപാടുകൾക്കും എതിരെ സി.പി.ഐ (എം) പ്രതിഷേധം.
എരുമപ്പെട്ടി: കോൺഗ്രസ് നേതാക്കളുടെ സീഡ് അഴിമതിക്കും വികസന വിരുദ്ധ നിലപാടുകൾക്കും എതിരെ എരുമപ്പെട്ടി പഞ്ചായത്തിൽ സി.പി.ഐ (എം) പ്രതിഷേധ സംഗമം നടത്തി. സി.പി.ഐ (എം) വടക്കാഞ്ചേരി ഏരിയ സെക്രട്ടറി സംഗമം ഉദ്ഘാടനം ചെയ്തു ഏരിയ കമ്മിറ്റി അംഗം എം എസ് സിദ്ധൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ ബസന്തലാൽ കെ.എം അഷറഫ്, എം നന്ദിഷ് , പി .സി അബാൽമണി എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ