ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ധർണ്ണ സംഘടിപ്പിച്ചു.
തെക്കുംകര : ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ട് തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജെയ്‌സൺ മാത്യു അധ്യക്ഷത വഹിച്ചു. പി.ജി ജയ്ദീപ്, ഒ. ശ്രീകൃഷ്ണൻ, വി.എം കുര്യാക്കോസ്, പി. രാധാകൃഷ്ണൻ, പി.എസ് റഫീഖ്, ജോണി ചിറ്റിലപ്പള്ളി എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ