രാസലഹരിക്കെതിരെ ലഹരി വിരുദ്ധ സന്ദേശ വാക്കത്തോൺ സംഘടിപ്പിച്ചു.

വടക്കാഞ്ചേരി : എക്സൈസ് സർക്കിൾ ഓഫീസും ഗവൺമെന്റെ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളും രാസലഹരിക്കെതിരെ സന്ദേശവാക്കത്തോൺ  സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീലാ മോഹൻ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.ആർ അരവിന്ദാക്ഷൻ, 

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജിജി പോൾ,  പോലീസ് ഇൻസ്പെക്ടർ പ്രകാശൻ, സ്കൂൾ പ്രിൻസിപ്പൽ സുനിതാ ജോൺ, പ്രധാന അധ്യാപിക എ.എം സീമ തുടങ്ങിയവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.