🟣 നിയമസഭാ തിരഞ്ഞെടുപ്പ് 2026. തൃശ്ശൂര്‍ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് രാത്രി 8 വരെ 77.06 ശതമാനം പോളിംഗ് പൂർത്തിയായി🟣

*നിയമസഭാ തിരഞ്ഞെടുപ്പ് 2026*
തൃശ്ശൂര്‍ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് രാത്രി 8 വരെ 77.06 ശതമാനം പോളിംഗ് പൂർത്തിയായി.
*മണ്ഡലം തിരിച്ചുള്ള പോളിംഗ് നില*
*ചേലക്കര* 78.79 ശതമാനം 
*കുന്നംകുളം* 76.63 ശതമാനം 
*ഗുരുവായൂർ* 72.78 ശതമാനം 
 *മണലൂർ* 75.89 ശതമാനം 
*വടക്കാഞ്ചേരി*  79.53 ശതമാനം 
*ഒല്ലൂർ* 79.60 ശതമാനം 
*തൃശ്ശൂർ* 75.68 ശതമാനം 
*നാട്ടിക*  76.37 ശതമാനം 
*കയ്പമംഗലം* 76.69 ശതമാനം 
*ഇരിങ്ങാലക്കുട* 76.72 ശതമാനം 
*പുതുക്കാട്* 78.80 ശതമാനം 
*ചാലക്കുടി* 75.22 ശതമാനം 
*കൊടുങ്ങല്ലൂർ* 77.56 ശതമാനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍