സമ്മർ ഫുട്ബോൾ ക്യാമ്പ് ഏപ്രിൽ ആദ്യവാരം നടക്കും.
തൃശ്ശൂർ: ഫുട്ബോൾ ക്ലബ്ബ് കേരള സംഘടിപ്പിക്കുന്ന സമ്മർ ഫുട്ബോൾ ക്യാമ്പ് ഏപ്രിൽ ആദ്യവാരം തുടങ്ങും. കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് ഫുട്ബോൾ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആറു മുതൽ 18 വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പ്രവേശനം. മികച്ച കളിക്കാർക്ക് ഫുട്ബോൾ ക്ലബ് കേരളയുടെ ദീർഘകാല സൗജന്യ പരിശീലനം, വിദ്യാഭ്യാസം തുടങ്ങിയവ നൽകും. വിശദവിവരങ്ങൾക്ക് ഈ ഫോൺ നമ്പറുകളുമായി ബന്ധപ്പെടുക 9746668799, 9746667699
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ