പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിലെ നവീകരിച്ച വൊക്കേഷണൽ ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം സംസ്ഥാന ഭിന്നശേഷി കമ്മീഷണർ പ്രൊഫ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ. ആർ. പ്രദീപൻ, സൂപ്രണ്ട് സിനോ സേവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നവീകരിച്ച വൊക്കേഷനൽ ട്രെയിനിങ് സെന്ററിൽ ബേക്കിംഗ് യൂണിറ്റ് ചപ്പാത്തി നിർമ്മാണം, കവർ നിർമ്മാണം, ക്രാഫ്റ്റ് ഐറ്റംസ്, മെഴുകുതിരി, ഗിഫ്റ്റ് ഐറ്റംസ് നിർമ്മാണം തുടങ്ങി 25 ലധികം വൊക്കേഷണൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. മേഴ്സി ഹോം ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട്, അസി. ഡയറക്ടർ ഫാ. അനീഷ് ചിറ്റിലപ്പിള്ളി, സിസ്റ്റേഴ്സ്, അധ്യാപകർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി
0 അഭിപ്രായങ്ങള്‍