പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്ന് ആരോപിച്ച് വടക്കാഞ്ചേരി പൊലീസ് 2024 ൽ ചാർജ് ചെയ്ത കേസിൽ
പ്രതി കുണ്ടന്നൂർ ചെറുകുന്നത്ത് രാജൻ മകൻ രാജേഷ് എന്ന രാജുവിനെ വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിൽ ആണ്
സ്പെഷ്യൽ ജഡ്ജ് സുധീഷ്‌കുമാർ എസ് പ്രതിയെ വിട്ടയച്ചത്. പ്രതിക്ക് വേണ്ടി അഡ്വ. വിഷ്ണുദേവ് പി. ഹാജരായി.
0 അഭിപ്രായങ്ങള്‍