ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ കറുവണ്ണ അമ്പലത്തിനു സമീപം താമസിക്കുന്ന എടാട്ടു പറമ്പിൽ ശിവശങ്കരന്റെ ( കണ്ണൻ ) സഹോദരി ചന്ദ്രിക ( 62 വയസ്സ് ) ഇന്ന് ( 9.9.2023 ) ഉച്ചയ്ക്ക് നിര്യാതയായി. സംസ്ക്കാരം നാളെ 10.09.2023 ഞായറാഴ്ച നടത്തുന്നതാണ്.
സഹോദരങ്ങൾ : സരസ്വതി, ഭാഗ്യലക്ഷ്മി, ഗൗരി, മാലിനി, ശിവശങ്കരൻ
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍