🔴 *വടക്കാഞ്ചേരി ടൗണിൽ ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ നിന്നും സ്വർണ്ണ മാല കളഞ്ഞു കിട്ടി*🔴

വടക്കാഞ്ചേരി ടൗണിൽ ഓട്ടോറിക്ഷയുടെ പിൻസീറ്റിൽ നിന്നും സ്വർണ്ണ മാല കളഞ്ഞു കിട്ടി

വടക്കാഞ്ചേരി ടൗണിൽ ഓട്ടോ റിക്ഷയുടെ പിൻസീറ്റിൽ നിന്നും ഏകദേശം 1  പവൻ തൂക്കം വരുന്ന സ്വർണ്ണ മാല കളഞ്ഞു കിട്ടി.  ഓട്ടോയിൽ കയറാൻ വന്ന മറ്റൊരു യാത്രക്കാരനാണ് മാല കിട്ടിയത്.  ഇയാൾ മാല വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു.  ഉടമസ്ഥർ തെളിവു സഹിതം സ്റ്റേഷനിൽ ഹാജരാകാൻ താത്പര്യപ്പെടുന്നതായി വടക്കാഞ്ചേരി പോലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍