കുമരനെല്ലൂർ മേലേമ്പാട് എസ്എൻ.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പതാകദിനമായി ആചരിച്ചു. ശാഖാ യൂണിറ്റ് പ്രസിഡന്റ് ജയൻ പുഞ്ചയിൽ, സെക്രട്ടറി ഗിരീഷ് ഏറത്ത്, യോഗം പ്രതിനിധി എം.എം. ബിനീഷ്, വൈസ് പ്രസിഡന്റ് എം.കെ. ശ്രീനിവാസൻ, വനിതാ വിഭാഗം പ്രസിഡന്റ് ഗീത ജനാർദ്ദനൻ, കൺവീനർ ഷാന ജയൻ എന്നിവർ നേതൃത്വം നൽകി. ശാഖാ മെമ്പർമാരും, കുടുംബാംഗങ്ങളും പതാക ദിനത്തിന്റെ ഭാഗമായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍