ക്ഷേത്രത്തിൽ നടന്ന ഇല്ലംനിറയ്ക്ക് തന്ത്രി കുടുംബാംഗം അവണപ്പറമ്പ് നിധീഷ് നമ്പൂതിരിപ്പാട് ,ക്ഷേത്രം മേൽശാന്തി മൈലക്കൂട്ടത്തിൽ നീലകണ്ഠൻ നമ്പൂതിരിപ്പാട്, മാരിയമ്മൻ കോവിൽ സേവാസമിതി പ്രസിഡണ്ട് എസ്. ആർ. മുത്തുകൃഷ്ണൻ,സെക്രട്ടറി സതീഷ് പിള്ള എന്നിവർ നേതൃത്വം നൽകി.
0 അഭിപ്രായങ്ങള്‍