🟣 *ഒന്നാംകല്ല് ഒലീവ് ഇന്റർനാഷണൽ സ്ക്കൂൾ ചെയർമാൻ സത്താർ നിര്യാതനായി.* 🟣

ഒന്നാംകല്ല് ഒലീവ് ഇന്റർനാഷണൽ സ്ക്കൂൾ ചെയർമാൻ സത്താർ  നിര്യാതനായി.

ഒന്നാംകല്ല് ഒലീവ് ഇന്റർ നാഷണൽ സ്ക്കൂൾ ചെയർമാനും, കുമരനെല്ലൂർ മഹല്ല് പ്രസിഡന്റും, SYS ഓട്ടുപാറ മേഖല പ്രസിഡന്റും, സമസ്തയുടെ സംഘടനാ സംവിധാനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന കുമരനെല്ലൂർ അരങ്ങത്തു പറമ്പിൽ മുഹമ്മദ് ( കുഞ്ഞുണ്ണി ) എന്നവരുടെ മകൻ സത്താർ 
( 54 വയസ്സ് ) നിര്യാതനായി. 

കബറടക്കം നാളെ കാലത്ത് 10 മണിക്ക് കാഞ്ഞിരക്കോട് കുമരനെല്ലൂർ ജുമാ മസ്ജിദ് കബറിസ്ഥാനിൽ  വെച്ച് നടത്തുന്നു.

ഭാര്യ:  ഫെമിന സത്താർ
സഹോദരൻ:  ഹംസ 
സഹോദരി:  റംല /റഷീദ 
മക്കൾ: ഷെബി /ഷാലിക്/ഐഷ സാദിയ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍