🟣*കേരളാ ഡെമോക്രാറ്റിക് പാർട്ടി (KDP) ജില്ലാ സെക്രട്ടറി ജബ്ബാർ വടഗിരി നിര്യാതനായി.* 🟣

നിര്യാതനായി.
വടക്കാഞ്ചേരി നഗരസഭയിലെ ഓട്ടുപാറ ജാറം കുന്ന് ചുള്ളിക്കാട് താമസിക്കുന്ന അന്തരിച്ച വടഗിരി ഉസ്സൻകുട്ടി മകൻ ജബ്ബാർ വടഗിരി ( 62 വയസ്സ് ) നിര്യാതനായി. കേരളാ ഡെമോക്രാറ്റിക് പാർട്ടി
(KDP) ജില്ലാ സെക്രട്ടറിയായിരുന്നു. 
ഭാര്യ :  ലൈല
മക്കൾ: റെജീബ് വടഗിരി, റെജീന അലി.
മരുമക്കൾ: അലി ദുബായ്, നജ്ല റജീബ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍