🟣 *ബി. എം. എസ്. ചേലക്കര മേഖല സമ്മേളനവും, വിശ്വകർമ്മ ജയന്തി ആഘോഷവും ചേലക്കരയിൽ സെപ്റ്റംബർ 17 നു നടക്കും.* 🟣

ബി.എം.എസ്. ചേലക്കര മേഖല സമ്മേളനം 

ബി. എം. എസ്. ചേലക്കര മേഖല സമ്മേളനവും, വിശ്വകർമ്മ ജയന്തി ആഘോഷവും ചേലക്കരയിൽ സെപ്റ്റംബർ 17 നു നടക്കും. പ്രതിനിധി സമ്മേളനം ചേലക്കര തൈക്കാട്ടു മണ്ഡപത്തിൽ ബി. എം. എസ്. തൃശ്ശൂർ ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്യും, ബി. എം. എസ്. ജില്ലാ ട്രഷറര്‍ വിപിൻ മംഗലം, ജില്ലാ ജോയിന്റ് സെക്രട്ടറി പി. കെ.  ഉണ്ണികൃഷ്ണൻ, മേഖല പ്രസിഡന്റ്‌ എൻ. പ്രകാശൻ, സനോജ് വെങ്ങാനെല്ലൂർ, പി. രാജഗോപാൽ എന്നിവർ പങ്കെടുത്തു സംസാരിക്കും.
പ്രകടനം രാവിലെ 10:30നു ചേലക്കര പോലീസ് സ്റ്റേഷൻ പരിസരത്തു നിന്ന് ആരംഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍