വടക്കാഞ്ചേരി വ്യാസ എൻഎസ്എസ് കോളജിൽ എംഎസ്‌സി മാത്തമാറ്റിക്സ് കോഴ്സിന് നായർ കമ്യൂണിറ്റി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ഓൺലൈൻ റജിസ്ട്രേഷൻ നടത്തിയിട്ടുള്ള വിദ്യാർഥികൾ ആവശ്യമുള്ള രേഖകൾ സഹിതം 11നു 3നകം റിപ്പോർട്ട് ചെയ്യണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍