🟣 കാഞ്ഞിരക്കോട് ശിവകുമാരഗിരി ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിനം ചടങ്ങുകൾ മാത്രമാക്കി നടത്തും. 🟣
കാഞ്ഞിരക്കോട് ശിവകുമാരഗിരി ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിനം 22, 23, 24 ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളാലായി നടത്തുന്ന ആഘോഷം . വെടിക്കെട്ട് അപകടത്തെ തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കി പ്രതിഷ്ഠ ദിനമായ വെള്ളിയാഴ്ച നടത്തുമെന്ന്ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
0 അഭിപ്രായങ്ങള്‍