എങ്കക്കാട് പാറയിൽ പരേതനായ കൃഷ്ണൻ എഴുത്തശ്ശൻ ഭാര്യ ലക്ഷ്മിക്കുട്ടി 82 വയസ്സ് വാർദ്ധക്യസഹജമായ അസുഖം മൂലം നിര്യാതയായി.
സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നാലുമണിക്ക് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും.
മക്കൾ:പരേതനായ സതീശൻ പി.കെ, രാജ്കുമാർ പി.കെ,രമേശൻ പി.കെ, വിജയൻ പി കെ (മുൻ പഞ്ചായത്ത് മെമ്പർ) ശശി പി.കെ,വൃന്ദ പി.കെ
മരുമക്കൾ:വത്സല, പുഷ്പ, സിന്ധു,ഉഷ, ദിവ്യ, ഉണ്ണികൃഷ്ണൻ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍