തൃശൂരിൽ വീണ്ടും പോസ്റ്റർ

ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനെ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്നത്തെ പോസ്റ്റർ. തെരഞ്ഞെടുപ്പ് തോൽവിയിൽ ജോസ് വള്ളൂരിനെ ബലികൊടുക്കരുത് എന്ന് പോസ്റ്ററിൽ. ഡി.സി.സി ഓഫീസിന്റെ മതിലിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജോസ് വള്ളൂരിന് എതിരെയായിരുന്നു പോസ്റ്ററുകൾ.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍