ജുമാ മസ്ജിദുകളിൽ വിശ്വാസികളുടെ വൻ തിരക്ക്.

അത്താണി: ചെറിയ പെരുന്നാളിനെ  വരവേൽക്കാനായി റംസാനിലെ അവസാന വെള്ളിയാഴ്ച ജുമാ മസ്ജിദുകളിൽ വിശ്വാസികളുടെ വൻ തിരക്കായിരുന്നു. അത്താണി ജുമാമസ്ജിദ്, വടക്കാഞ്ചേരി  മസ്ജിദ്, ഓട്ടുപാറ, വരവൂർ, തളി, കല്ലമ്പാറ, കരുതക്കാട്, കുറാഞ്ചേരി, വാഴക്കോട്, വിരുപ്പാക്ക, പരുത്തിപ്ര, ഇട്ടോണം ജുമാമസ്ജിദുകളിലും അവസാന വെള്ളിയാഴ്ച അനവധി  വിശ്വാസികൾ എത്തിയിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍