റഷ്യക്കും ഉക്രൈനും ഒരുപോലെ സ്വീകാര്യനാണ് നരേന്ദ്രമോദി എന്ന് ശശി തരൂർ.

തിരുവനന്തപുരം: റഷ്യക്കും ഉക്രൈനും ഒരുപോലെ സ്വീകാര്യനാണ് നരേന്ദ്രമോദി എന്നും റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായി ഇടപെടാൻ കഴിയുമെന്നും ശശി തരൂർ പറഞ്ഞു. 


താൻ സംസാരിക്കുന്നത് ഭാരതീയനായാണെന്നും ഇടുങ്ങിയ ചിന്ത കൊണ്ട് തന്റെ പ്രസ്താവനയെ  വിലകുറച്ച് കാണരുതെന്നും ശശിതരൂർ കൂട്ടിച്ചേർത്തു. ഇത്തരം പ്രസ്താവനകൾ കോൺഗ്രസിന് ബുദ്ധിമുട്ടുണ്ടാക്കുകയില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ ഭാരതീയൻ ആണെന്നും കാര്യങ്ങൾ വിശാല അർത്ഥത്തിൽ കാണണമെന്നും ശശി തരൂർ എം.പി പ്രതികരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.