വടക്കാഞ്ചേരി മണ്ഡലത്തിലെ 24 റോഡുകൾ നവീകരിക്കും.
വടക്കാഞ്ചേരി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ വടക്കാഞ്ചേരി മണ്ഡലത്തിലെ 5.24 കോടി രൂപയുടെ നിർമ്മാണങ്ങൾക്ക് സാങ്കേതിക അനുമതി ലഭിച്ചു. തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ 24 റോഡുകൾ ആദ്യഘട്ടത്തിൽ നവീകരിക്കുമെന്ന് എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ