അവധിക്കാലത്ത് സർഗ്ഗാത്മക ശില്പശാല സംഘടിപ്പിക്കുന്നു.

വടക്കാഞ്ചേരി: വിദ്യാർത്ഥികളുടെ ക്രിയാത്മക കഴിവുകളെ പരിപോഷിപ്പിക്കാൻ വേണ്ടി വടക്കാഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ വനിതാ സെൽ അവധിക്കാലത്ത് സർഗാത്മക ശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രിൽ ഏഴ് മുതൽ 11 വരെയാണ് വടക്കാഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ ശില്പ ശാല  സംഘടിപ്പിക്കുന്നത്. 10 നും 15 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥിനികൾക്ക് ശില്പശാലയിൽ പങ്കെടുക്കാം. രാവിലെ  9 30 മുതൽ ഉച്ചയ്ക്ക് 12:30 വരെ ആയിരിക്കും പരിശീലനം. പ്രവേശനം സൗജന്യം.

കൂടുതൽ വിവരങ്ങൾക്ക്  9745174113  എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.