മാർച്ച് 29ന് ഓട്ടുപാറ മുതൽ വടക്കാഞ്ചേരി വരെ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർക്കും.

വടക്കാഞ്ചേരി: ലഹരിവിരുദ്ധ വിപത്തിനെതിരെ ബോധവൽക്കരണ പരിപാടികൾ ആരംഭിക്കാൻ നഗരസഭ തീരുമാനിച്ചു. 29ന് ഓട്ടുപാറ മുതൽ വടക്കാഞ്ചേരി വരെ ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർക്കും. തുടർന്ന് ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ അധ്യക്ഷനും സെക്രട്ടറി കെ.കെ മനോജ് ജനറൽ കൺവീനറായുമാണ് സംഘാടകസമിതി രൂപീകരിച്ചിട്ടുള്ളത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍