ഇത്രയും കരുതൽ കുറ്റവാളികൾക്ക് നൽകുന്ന ഭരണകർത്താക്കൾക്ക് മുന്നിൽ നമിക്കുന്നു.

ഇന്നലെ തിരുവനന്തപുരത്ത് പട്ടിണി പാവങ്ങളുടെ പിച്ചക്കാശിൽ കയ്യിട്ടു വാരിയ ജനപ്രതിനിധികൾക്കു മുന്നിലും, ഒരു നേരം ഉണ്ണാനില്ലാതെ വാവിട്ടു നിലവിളിക്കുന്ന പട്ടിണി പാവങ്ങൾക്കും മുന്നിൽ സമർപ്പിക്കുന്നു. കേരള സംസ്ഥാനത്ത് ഒരു ജയിൽവാസിക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ ലിസ്റ്റ് ആണ് മുകളിൽ കൊടുക്കുന്നത്.  ഗോവിന്ദചാമിയും, ജോളിയും എല്ലാം ജയിലിൽ കിടന്ന് തിന്നു കൊഴുക്കുന്നു.

Breakfast (പ്രഭാതഭക്ഷണം):

Includes items like Idli, Dosa, Sambar, Tea, Chapatti, Kadalakari, Upma, and Pazham (banana/fruit).

Lunch (ഉച്ചഭക്ഷണം):

Features dishes such as Rice (Choru), Avial, Theeyal, Curd (Thairu), Fish Curry (Meenkari), Varavu, Pulissery, Sambar, and Erissery.

Dinner (രാത്രിഭക്ഷണം):

Consists of Rice (Choru), Thoran, Rasam, Kappapuzhukku (tapioca mash), Achar (pickle), Cherupayar Curry (green gram curry), and Aattirachi (mutton) on Saturday.

Evening Tea (എല്ലാ ദിവസവും വൈകുന്നേരം ചായ പതിവുണ്ട്):

ഈ കണക്കുകൾ സർക്കാർ പുറത്ത് വിട്ടതാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍