🟣*ദീപിക പത്രത്തിൻ്റെ തൃശൂർ ബ്യൂറോ ചീഫായിരുന്ന അന്തരിച്ച കെ. വി. തോമസിൻ്റെ ഭാര്യ ആലീസ് തോമസ് (92) നിര്യാതയായി.*🟣

ദീപിക പത്രത്തിൻ്റെ തൃശൂർ ബ്യൂറോ ചീഫായിരുന്ന അന്തരിച്ച കെ. വി. തോമസിൻ്റെ ഭാര്യ
ആലീസ് തോമസ് (92)
ഇന്നലെ (5-8-2026) രാത്രി 8.30 ന് അന്തരിച്ചു.
സംസ്ക്കാര കർമ്മങ്ങൾ തൃശൂർ ലൂർദ് മെട്രൊപോളിറ്റൻ ദേവാലയത്തിൽ ഇന്ന് ഉച്ചതിരിഞ്ഞ്
 3.30 ന്  നടക്കും.
മക്കൾ:-
ജാൻസി 
ലത(ദുബായ്)
പ്രവീൺ(ദുബായ്)
മരുക്കൾ:-
വർഗ്ഗീസ് ജാൻസി
ലത ജോർജ് (ദുബായ്)
പ്രവീൺ( സുസൻ) (ദുബായ്)

ടെലഗ്രാഫ് പത്രാധിപരായിരുന്ന അന്തരിച്ച കെ. വി. ഡാനിയൽ ജ്യേഷ്ഠസഹോദരനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍