അൽഫോൻസാ ഹോമിലെ അന്തേവാസികൾക്ക് സ്നേഹോപഹാരങ്ങൾ സമർപ്പിച്ചു.
തെക്കുംകര: മച്ചാട് മെമ്മറീസ് ചാരിറ്റബിൾ സൊസൈറ്റി കരുമത്ര അൽഫോൻസാഹോമിലെ അന്തേവാസികൾക്ക് സ്നേഹോപഹാരങ്ങൾ നൽകി. തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ് ടി.വി സുനിൽകുമാർ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മച്ചാട് മെമ്മറീസ് പ്രസിഡണ്ട് കെ.രാജൻ ജോർജ് അധ്യക്ഷത വഹിച്ചു. ഫാദർ മനോജ് കീഴൂരു മുട്ടിക്കൽ, വി.എസ് റഫീഖ്, പി.എം ഐശ്വര്യ, സിസ്റ്റർ മേഴ്സി ചാലക്കൻ, ജിസി ഷാജി, പ്രകാശ് തെക്കേതിൽ, വറീത് ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ