മ്യാൻമർ : മരണസംഖ്യ ഇനിയും ഉയരും എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതികൂല സാഹചര്യങ്ങൾ രക്ഷാദൗത്യ ത്തിന് തടസ്സം സൃഷ്ടിക്കുന്നു. ആദ്യത്തെ ഭൂകമ്പം 7.9 ഉം രണ്ടാമത്തേത് 6.8 ഉം തീവ്രതയാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ മിക്കവാറും വൻ നില കെട്ടിടങ്ങൾ എല്ലാം തകർന്നു തരിപ്പണമായിട്ടുണ്ട്.
തായ്‌ലൻഡിലെ ബാങ്കോക്കിൽ ഉണ്ടായ ഭൂകമ്പത്തിൽ നിരവധി തൊഴിലാളികളെ കാണാതായിട്ടുണ്ട്. ആഭ്യന്തര കലാപങ്ങളും ഭൂകമ്പവും കൂടി മ്യാൻമറിനെ സങ്കടക്കടൽ ആക്കി മാറ്റിയിരിക്കുകയാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍