ധനകാര്യ കമീഷൻ ജില്ലാതല യോഗം ചേർന്നു.



തൃശൂർ : സംസ്ഥാന സർക്കാർ തദേശ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന ധനവിന്യാസവുമായി ബന്ധപ്പെട്ട് ജില്ലാ തല യോഗം ചേർന്നു. നിലവിലെ ധനവിന്യാസത്തെക്കുറിച്ചുള്ള അഭിപ്രായം, സ്വീകരിക്കാൻ കഴിയുന്ന പുതിയരീതികൾ, പദ്ധതി നിർവഹണം, സംയുക്ത പദ്ധതികളുടെ സാധ്യതകൾ, തനത് വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു.



ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് അധ്യക്ഷ നായി. ഏഴാം ധനകാര്യ കമീഷൻ ചെയർമാൻ ഡോ. കെ.എൻ ഹരിലാൽ, കലക്ടർ അർജുൻ പാണ്ഡ്യൻ, ടി. ആർ മായ, അനിൽ പ്രസാദ് എന്നിവർ സംസാരിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.