ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം പി എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു ലോക്കൽ കമ്മിറ്റി അംഗം പി ഇ ബാബു സ്വാഗതം പറഞ്ഞ യോഗത്തിൽ സിപിഐഎം കടങ്ങോട് ലോക്കൽ സെക്രട്ടറി യു വി ഗിരീഷ് അധ്യക്ഷനായി പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾ ബ്രാഞ്ച് സെക്രട്ടറിമാർ വർഗ്ഗ ബഹുജന സംഘടന നേതാക്കന്മാർ പാർട്ടി അനുഭാവികൾ എന്നിവർ നേതൃത്വം നൽകി യോഗത്തിന് ലോക്കൽ കമ്മിറ്റി അംഗം കെ എം നയനൻ നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍