വടക്കാഞ്ചേരി ഇരട്ടക്കുളങ്ങര പരേതനായ പാറപ്പറമ്പിൽ കൃഷ്ണൻ ഭാര്യ കൗസല്യ (75) നിര്യാതയായി. ശവസംസ്കാരം ഇന്ന് കാലത്ത് പത്ത് മണിക്ക് ചെറുതുരുത്തി ശാന്തി തീരം. മക്കൾ സുരേഷ് ബാബു, സുജാത, സുബീഷ്. മരുമക്കൾ അമ്പിളി,late പ്രഭാകരൻ, ബിന്ദു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍