ജനകീയ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ചതിനെത്തുടർന്ന് വൻനാശനഷ്ടം.

പുതുക്കാട് : പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലെ കുടുംബശ്രീ ജനകീയ ഹോട്ടലിലാണ് ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടുത്തം ഉണ്ടായത്. വൻ നാശനഷ്ടമാണ് ഉണ്ടായതെന്ന് ജനകീയ കുടുംബശ്രീ  അംഗങ്ങൾ പറഞ്ഞു. തീപിടുത്ത സമയത്ത് തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കഴിഞ്ഞദിവസം വൈകീട്ട് ആറുമണിയോടെയാണ്  തീപ്പിടുത്തം  ഉണ്ടായത്. പാചകം ചെയ്യുന്നതിനിടെ പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യാൻ ശ്രമിച്ചതാണ് തീപ്പിടിത്തത്തിന് കാരണം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.