കാണ്മാനില്ല
മുള്ളൂർക്കര: മുള്ളൂർക്കരയിൽ തട്ടുകട നടത്തിവന്നിരുന്ന കണ്ണംപാറ ചെരുവിൽ വേലുക്കുട്ടി യെ (64 വയസ്സ്) ഈ മാസം 18 -)൦ തിയതി മുതൽ കാണ്മാനില്ല . ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കൾ.
ബന്ധപ്പെടേണ്ട നമ്പറുകൾ :9645555818 (സത്യവതി), 8086035658 (സുധാകരൻ), 9847966774 (സുമോദ്),9061660634 (സജീവ്) 9744175973(ശ്രീകാന്ത്)
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ