വടക്കാഞ്ചേരി: എംഇഎസ് തലപ്പിള്ളി താലൂക്ക് കമ്മിറ്റി പെരുന്നാളിന്റെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ മുഹമ്മദ് ഷമീർ ഉദ്ഘാടനം ചെയ്തു കെ.എസ് അബ്‌ദുൾ ജബ്ബാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എം അബ്‌ദുൾ ജമാൽ, പെൻകോബക്കർ, ഹംസ കേച്ചേരി, അസഫലി, എ.എം റഷീദ്, കെ.എസ് അബ്ദുൽ റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍