ആതുര സേവന രംഗത്ത് വർഷങ്ങളുടെ പാരമ്പര്യം ഉള്ള തൃശ്ശൂർ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോക്ടർ അശോകൻ, ഡോക്ടർ മനോജ് വർഗീസ്, ഡോക്ടർ മിനി കൃഷ്ണൻ എന്നിവരെ ദേശീയ ഡോക്ഡേഴ്‌സ് ദിനത്തിൽ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെയും ലയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആദരിച്ചു. മെഡിക്കൽ കോളേജ് പോലിസ് സ്റ്റേഷനിൽ മഴക്കോട്ടുകൾ നൽകി. പ്രസിഡന്റ് സുധി പന്തക്കൽ, സെക്രട്ടറി എ സുധീഷ്ബാബു, ട്രഷറർ രാജശ്രീ സുഗുണൻ, എ സുരേന്ദ്രൻ, ഗിരീഷ് ഇയ്യാനിക്കാട്ടിൽ, കണ്ണൻ പെരിങ്ങണ്ടൂർ, എം വിജയകുമാർ എന്നിവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍