തെക്കുംകര പഞ്ചായത്ത് മുൻ പ്രസിഡന്റും പൊതുപ്രവർത്തകനുമായിരുന്ന പുന്നംപറമ്പ് ചെറുവത്തൂർ വീട്ടിൽ തോമായി മകൻ തോമസ്(88) അന്തരിച്ചു.

 


പുന്നംപറമ്പ്: തെക്കുംകര പഞ്ചായത്ത് മുൻ പ്രസിഡന്റും പൊതുപ്രവർത്തകനുമായിരുന്ന പുന്നംപറമ്പ് ചെറുവത്തൂർ വീട്ടിൽ പരേതനായ തോമായി മകൻ തോമസ്(88) അന്തരിച്ചു. കോൺഗ്രസ് നേതാവും തെക്കുംകര പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പരേതനായ സി.ടി.ദേവസിയുടെ സഹോദരനാണ് തോമസ്. 

സംസ്ക്കാരം നാളെ രാവിലെ 10 ന് മച്ചാട് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: ഫ്ലോറി. മക്കൾ: ഷീല (റിട്ട. എച്ച്. എസ്. എസ്ടി അധ്യാപിക പുതുക്കാട് ), ഷിബു (ബിസിനസ്), ഷാജു (ബിസിനസ്), ഷാന്റി (ദുബായ്).  മരുമക്കൾ: ടോമി (ബിസിനസ്), പ്രീതി, റിനി( അധ്യാപിക മച്ചാട് സ്കൂൾ)  അഡ്വ.റോണി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.