ആശാവർക്കർമാർ സെക്രട്ടറിയേറ്റിനു മുൻപിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ആശാവർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്നുമുതൽ അനിശ്ചിതകാല സമരം ആരംഭിച്ചത്.എ.എം ബിന്ദു, ഷീജ, തങ്കമണി എന്നീ മൂന്ന് ആശവർക്കർമാരാണ് നിരാഹാര സമരം അനുഷ്ഠിക്കുന്നത്. ഡോക്ടർ കെ.ജി താര നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സാമൂഹ്യപ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ എന്നിവർ സമരപ്പന്തലിൽ എത്തി. ആശവർക്കർമാർ സമരം തുടങ്ങിയിട്ട് ഇന്നേക്ക് 39 ദിവസം പിന്നിട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ