മച്ചാട് മാമാങ്കം: മണലിത്തറ ദേശ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

വടക്കാഞ്ചേരി : മച്ചാട് മാമാങ്കം മുഖ്യ പങ്കാളിത്തദേശം മണലിത്തറ 2026 ലെ മാമാങ്ക ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു. ദേശപൊതുയോഗം നടന്നു. പ്രസിഡൻ്റ് രാജീവ് മൂത്തമന അദ്ധ്യക്ഷനായി.സെക്രട്ടറി ടി.പി. സോമസുന്ദരൻ റിപ്പോർട്ടും, ട്രഷറർ രതീഷ് തിരുത്തിന്മേൽ വരവ് -ചിലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി രാജീവ് മൂത്തമന ( പ്രസിഡൻ്റ്), ടി.പി സോമസുന്ദരൻ ( സെക്രട്ടറി), ഒ.ശ്രീകൃഷ്ണൻ (വർക്കിങ്ങ് സെക്രട്ടറി ), രതീഷ് തിരുത്തിന്മേൽ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 2026 ഫെബ്രുവരി 17 നാണ് മച്ചാട് മാമാങ്കം.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.