ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.
വടക്കാഞ്ചേരി : 2025 ലെ ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് എങ്കക്കാട് ദേശം ഒരുക്കുന്ന കാഴ്ച്ചപ്പന്തലിന്റെ കാൽനാട്ടൽ കർമ്മം ജനുവരി 19 ഞായറാഴ്‌ച രാവിലെ 8.35 ന് ഉത്രാളിക്കാവ് ക്ഷേത്ര പരിസരത്ത് വെച്ച് നടത്തുമെന്ന് പൂരക്കമ്മിറ്റി ഭാരവാഹികളായ ടി.പി ഗിരീശൻ, പി.ആർ സുരേഷ് കുമാർ, എൻ.പി . പ്രമോദ് കുമാർ തുടങ്ങിയവർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ