BJP വടക്കാഞ്ചേരി മണ്ഡലം പ്രസിഡണ്ടായി കെ.കെ.രഞ്ജിത്ത് ചുമതലയേറ്റു.


വടക്കാഞ്ചേരി : ബിജെപി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് ആയി കെ.കെ. രഞ്ജിത്ത്  ചുമതല ഏറ്റെടുത്ത യോഗം വടക്കാഞ്ചേരി മുൻ മണ്ഡലം പ്രസിഡന്റ് നിത്യ സാഗറിന്റെ അധ്യക്ഷതയിൽ വടക്കാഞ്ചേരി കേരളവർമ്മ പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് നടന്നു. 

ചടങ്ങിൽ ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ് കുമാർ, മണ്ഡലം വരണാധികാരി പ്രിന്റു മഹാദേവ്, മണ്ഡലം ഇൻചാർജ് ഇ ചന്ദ്രൻ, പ്രഭാരി പി കെ മണി, സംസ്ഥാന കൗൺസിൽ അംഗം ഗിരീഷ് മാസ്റ്റർ, ജില്ലാ സെക്രട്ടറി ധന്യ രാമചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എസ് രാജു, അനിൽകുമാർ സി വി എന്നിവർ പങ്കെടുത്തു 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.