അകമല സ്വദേശിയായ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
അകമല ശാസ്താ ക്ഷേത്ര പരിസരത്തെ കാട്ടിലെ ഗേറ്റിന് സമീപമുള്ള റെയിൽവേ തൊഴിലാളികളുടെ വിശ്രമമുറിയിലാണ് യുവാവ് തൂങ്ങി മരിച്ചത്. അകമല സ്വദേശി അയ്യങ്കോട്ടിൽ അയ്യപ്പൻ്റെ മകൻ രാജേഷിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തിയെങ്കിലും റെയിൽവേയുടെ സ്ഥലമായതിനാൽ RPF എത്തിയാൽ മാത്രമേ മൃതദേഹം താഴയിറക്കി വിചാരണയുൾപ്പെടെ നടത്താൻ സാധിക്കൂ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ