ഉത്രാളിക്കാവ് പൂരം എങ്കക്കാട് ദേശം കാഴ്ച പന്തൽ കാൽനാട്ടൽ ചടങ്ങ് മേൽ ശാന്തി ഗോപാലകൃഷ്ണൻ , കോമരം പള്ളിയത്ത് മാധവൻ നായർ എന്നിവരുടെ കാർമികത്വത്തിൽ നടന്നു.

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരം എങ്കക്കാട് ദേശം കാഴ്ച പന്തൽ കാൽനാട്ടൽ ചടങ്ങ് മേൽ ശാന്തി ഗോപാലകൃഷ്ണൻ , കോമരം പള്ളിയത്ത് മാധവൻ നായർ എന്നിവരുടെ കാർമികത്വത്തിൽ നടന്നു. ദേശം പ്രസിഡൻ്റ് ടി പി ഗിരീശൻ , ജനറൽ സെക്രട്ടറി പി ആർ സുരേഷ് കുമാർ , ട്രഷറർ എം പി പ്രമോദ് , വടക്കാഞ്ചേരി ദേശം പ്രസിഡൻ്റ് ശങ്കരൻകുട്ടി , സെക്രട്ടറി വൈശാഖ് , കുമരനെല്ലൂർ ദേശം സെക്രട്ടറി വിപിൻ , വർക്കിംഗ് പ്രസിഡൻ്റ് ബാലകൃഷ്ണൻ , വ്യാപാരി വ്യവസായി പ്രസിഡൻ്റ് അജിത്കുമാർ മല്ലയ്യ , ഉത്രാളിക്കാവ് പൂരം ചീഫ് കോർഡിനേറ്റർ തുളസി കണ്ണൻ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.