കുങ്കിയാനകൾ അതിരപ്പിള്ളിയിലേക്ക്.


ചാലക്കുടി : മസ്തകത്തിൽ മുറിവേറ്റ ആനയെ പിടികൂടി ചികിത്സിക്കാൻ ഡോക്ടർ അരുൺ സക്കറിയയും കുങ്കിയാനകളും  അതിരപ്പിള്ളിയിലേക്ക്.

വിക്രം, സുരേന്ദ്രൻ എന്നീ ആനകളെയാണ് എത്തിക്കുക.

ഡോക്ടർ അരുൺ സക്കറിയയും 20 പേരടങ്ങുന്ന സംഘവും  നാളെ അതിരപ്പിള്ളിയിൽ  എത്തും.

ആനയെ പിടികൂടി ചികിത്സിക്കും.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.