കേന്ദ്രസർക്കാരിൻ്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത കർഷക മോർച്ചയുടെ നേതൃത്വത്തിൻ വടക്കാഞ്ചേരിയിൽ പ്രതിഷേധ യോഗം നടന്നു

കേന്ദ്രസർക്കാരിൻ്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത കർഷക മോർച്ചയുടെ നേതൃത്വത്തിൻ വടക്കാഞ്ചേരിയിൽ പ്രതിഷേധ യോഗം നടന്നു. കിസാൻ സഭ നേതാവ് എം.എ വേലായുധൻ അദ്ധ്യക്ഷത വഹിച്ച പൊതുയോഗം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.ആർ അനൂപ് കിഷോർ, എം.എസ് സിദ്ധൻ, ഇ.ഉമാദേവി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കർഷക സംഘം ഏരിയ സെക്രട്ടറി ടി.വി. സുനിൽകുമാർ സ്വാഗതവും സതീഷ്കുമാർ ടി നന്ദിയും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.